കുറച്ച് നാളുകൾക്ക് മുൻപ് വാർത്തകളിലെല്ലാം നിറഞ്ഞുനിന്നത് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു. എഴുതാത്ത പരീക്ഷയിൽ SFI നേതാവ് പാസായതും വ്യാജരേഖ ചമച്ച് അധ്യാപന ജോലിക്ക് ശ്രമിച്ച sfi നേതാവ് അറസ്റ്റിലായതും bcom തോറ്റ വിദ്യാർഥി mcom പാസായതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ കണ്ടതാണ്. എല്ലാ വാർത്തയിലും നിറഞ്ഞു നിന്നത് sfi നേതാക്കളാണെന്നതാണ് എടുത്തു പറയേണ്ട വസ്തുത. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നിലവാരം എങ്ങോട്ട് എന്ന ചോദ്യം ഉയർന്നുവരുകയാണ്. ഇപ്പോഴിതാ, ഒരു പൊതുചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ വേദിയിൽ ഇരുത്തികൊണ്ട് തന്നെ കേരളത്തിലെ വിദ്യാഭ്യാസ രീതി എങ്ങനെയായിരിക്കണമെന്ന് വിവരിക്കുകയാണ് എം.എൽ.എ കെ.ബി ഗണേഷ്‌കുമാർ.
കെ.ബി ഗണേഷ് കുമാർ എം.ൽ എ പറയുന്നതുപോലെ 5000 കോടി രൂപയൊന്നും വേണ്ട, വെറും 3 കോടി രൂപ മാറ്റി വച്ചാൽ അതിന്റെ പകുതി കാശിനു നമ്മുക്ക് ഈ പദ്ധതി നടപ്പിലാക്കുവാൻ സാധിക്കും. കേരളിയ സമൂഹം തീർച്ചയായും എം.എൽ.എയുടെ വാക്കുകൾ ഉണർന്നു കേൾക്കേണ്ടതുണ്ട്. കാരണം അത്തരത്തിലേക്കാണ് നമ്മുടെ കേരളത്തിലെ വിദ്യാഭ്യസ രംഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…
വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…