വാവെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മെംഗ് വാൻഷുവിനെ അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് അടുത്തഘട്ടത്തിലേക്ക് തുടരാമെന്ന് ബ്രിട്ടീഷ് കൊളംബിയ കോടതി. മെംഗിനെതിരായ ആരോപണങ്ങൾ കാനഡയുടെ നിയമവ്യവസ്ഥയിൽ കുറ്റകൃത്യങ്ങളാകാമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്.
അസോസിയേറ്റ് ചീഫ് ജസ്റ്റീസ് ഹീത്തർ ഹോംസാണ് ഇക്കാര്യം അറിയിച്ചത്. വാവെ കേസിൽ പ്രതികൂല തീരുമാനം ഉണ്ടാകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ നഷ്ടങ്ങളുണ്ടാക്കുമെന്ന് ചൈന കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുടെ ഉപരോധം ലംഘിച്ച് ഇറാനിലേക്കു ഉത്്പന്നങ്ങൾ കയറ്റി അയച്ചെന്ന് അമേരിക്ക പരാതിപ്പെട്ടിരുന്നു. ഈ പരാതിയിലാണ് വാൻകൂവർ വിമാനത്താവളത്തിൽനിന്നും 543 ദിവസങ്ങൾക്ക് മുൻപ് മെംഗിനെ അറസ്റ്റ് ചെയ്തത്.
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…