മഹാരാഷ്ട്രയിലെ ഹൈന്ദവ വേട്ട തുടരുന്നു… വീണ്ടും സന്യാസിക്ക് നേരെ വധശ്രമം…അക്രമികൾക്ക് കുട പിടിച്ച് സർക്കാർ…എക്സ്ക്ലൂസിവ് ഗ്രൗണ്ട് റിപ്പോർട്ടുമായി തത്ത്വമയി ന്യൂസ്…
പാൽ ഘറിലും നന്ദേഡിലും സന്യാസിമാരെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇതാ മൂന്നാമതും മഹാരാഷ്ട്രയിൽ സന്യാസി ശ്രേഷ്ഠന് നേരെ ക്രൂരമായ ആക്രമണം. പാൽഘർ ജില്ലയിലെ വസായ് താലൂക്കിലുള്ള ബാലിവലി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജാഗ്രതി മഹാദേവ് മന്ദിറിലെ സ്വാമി ശങ്കരാനന്ദ സരസ്വതിയെയും അദ്ദേഹത്തിന്റെ സഹായിയെയും ഇന്നലെ രാത്രി 12 മണിയോടടുത്ത് ഒരു കൂട്ടം ആൾക്കാർ ക്രൂരമായി ആക്രമിച്ചു പരിക്കേല്പിച്ചു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…