Health

Health

കാൻസറിനെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ അത്യാധുനിക മാമോഗ്രാം മെഷീൻ; ഉദ്‌ഘാടനം ഏപ്രിൽ 3 ബുധനാഴ്ച്ച

തിരുവനന്തപുരം: പി ആർ എസ് ആശുപത്രിയിൽ അത്യാധുനിക മാമോഗ്രാം മെഷീൻ ഉദ്‌ഘാടനം ബുധനാഴ്ച്ച. ക്ലിനിക്കൽ ഓപ്പറേഷൻസ് തലവൻ ഡോ. കെ രാമദാസ് രാവിലെ 11.30 ന് ഉദ്‌ഘാടനം…

4 weeks ago

നമുക്ക് മുന്നേ നടന്നവർ .. നമുക്ക് വഴി കാട്ടിത്തന്നവർ.. അവർക്ക് തണലായി ഇനി പിആർഎസ് ഹോസ്പിറ്റൽ; വയോജന സേവനം ലക്ഷ്യമിട്ടുള്ള “പിആർഎസ് എൽഡേർസ്” പദ്ധതി ഉദ്ഘാടനം ചെയ്തു

പ്രായമായി എന്നതു കൊണ്ട് സമൂഹത്തിൽ നിന്ന് ഒരാളെ ഒറ്റപ്പെടുത്താനോ അവഗണിക്കപ്പെടാനോ പാടില്ല. ഓരോ വർഷവും വയോജനങ്ങളുടെ എണ്ണം വർധിക്കുകയാണ്.1950–നും 2020–നും ഇടയ്ക്ക് ആയൂർദൈർഘ്യം 60 ൽ നിന്ന്…

2 months ago

രോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ല !രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിലും ഡിസ്ചാർജ് ചെയ്യുന്നതിലും മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗുരുതരാവസ്ഥയിലായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുന്നതിലും രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിലും മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 അംഗങ്ങളുടെ വിദഗ്ധ…

4 months ago

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.…

5 months ago

കേരളത്തിലെ ഇപ്പോഴത്തെ ട്രെൻഡ്! പെട്ടെന്നുള്ള നെഞ്ചുവേദന ! പേടിക്കേണ്ടതുണ്ടോ ? അറിയേണ്ടതെല്ലാം

കേരളത്തിലെ ചില പ്രത്യേക വിഭാഗക്കാർ കാരണം ഇന്ന് കേരളത്തിൽ ട്രെൻഡിങ് ആണ് നെഞ്ചുവേദനയും വിറയലും. നിരുപദ്രവകരമായ വേദനയാണെങ്കിലും ഒട്ടും അവഗണിക്കാന്‍ പാടില്ലാത്ത പ്രധാന രോഗലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചുവേദന.…

5 months ago

ചിക്കൻഗുനിയ രോഗത്തിന് ലോകത്ത് ആദ്യമായി വാക്‌സീൻ; യു എസ് ആരോഗ്യവിഭാഗം അംഗീകാരം നൽകി; ഇക്സ്ചിക് എന്ന പേരിൽ വിപണിയിൽ ഇറക്കും

വാഷിങ്ടൺ: ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സീന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്‌സീൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സീൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും.…

6 months ago

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഗുരുതര വീഴ്ച; 26 സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകൾ എന്ന് കണ്ടെത്തി. സിഎജി റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. സംസ്ഥാനത്തെ 26 സർക്കാർ…

6 months ago

ജീവനെടുത്ത് എലിപ്പനിയും ഡെങ്കിപ്പനിയും; സംസ്ഥാനത്ത് ഈ മാസം പനിബാധിച്ച് മരിച്ചത് 32 പേർ

സംസ്ഥാനത്ത് ഈ മാസം പനിബാധിച്ച് മരിച്ചത് 32 പേരെന്ന് റിപ്പോർട്ട്. 20 പേർ എലിപ്പനിയും 10 പേർ ഡെങ്കിപ്പനിയും ബാധിച്ചാണ് മരിച്ചത്. ഇന്നലെ മാത്രം 8659 പേരാണ്…

6 months ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു, പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കും. വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ…

7 months ago

ഗുരുതര വീഴ്ച്ച! തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ വാതത്തിനുള്ള മരുന്നിനു പകരം നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്; പോലീസിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പരാതി നൽകി വിദ്യാർത്ഥിനിയുടെ കുടുംബം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്നാണ് 18കാരിക്ക് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി…

7 months ago