തേജസ്വി യാദവ്
പാറ്റ്‌ന : തന്റെ സഹോദരിമാർ ധരിച്ചിരുന്ന ആഭരണങ്ങൾ ഊരി വാങ്ങി വാങ്ങിയാണ് കണ്ടെടുത്ത സ്വത്തായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രദർശിപ്പിച്ചതെന്ന ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തു വന്നു . ഇഡി പിടിച്ചെടുത്തതായി അവകാശപ്പെടുന്ന 600 കോടി രൂപയുടെ സ്വത്തിൽ കുടുംബാംഗങ്ങൾ ഉപയോഗിച്ച ആഭരണങ്ങളും ഉൾപ്പെടുന്നതായി തേജസ്വി പറഞ്ഞു.
ദില്ലിയിലെ തന്റെ വസതിയിൽ അര മണിക്കൂറിൽ റെയ്ഡ് പൂർത്തിയാക്കിയ ഇഡി സംഘം ഉന്നതരിൽ നിന്ന് സന്ദേശം കാത്താണു ബാക്കി സമയം വസതിയിൽ ചെലവഴിച്ചതെന്നു തേജസ്വി ആരോപിച്ചു. .
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…