seized

പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നു! ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ !കപ്പൽ ജീവനക്കാരിൽ 2 മലയാളികളുൾപ്പെടെ ഇന്ത്യക്കാരും

ദില്ലി: ഇസ്രയേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ സൈന്യം. ഇന്ന് രാവിലെയാണ് ദുബായിലേക്കുള്ള യാത്രയ്ക്കിടെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. കപ്പൽ…

1 month ago

കാട്ടാന ആക്രമിച്ച് കൊന്ന വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടന്ന പ്രതിഷേധത്തിനിടെ പോലീസ് അഴിഞ്ഞാട്ടം ! കുടുംബാംഗങ്ങൾക്കടക്കം പോലീസ് മർദ്ദനം ! പ്രതിഷേധക്കാരെ അടിച്ചൊതുക്കി പിണറായിയുടെ പോലീസ് മൃതദേഹം തട്ടിയെടുത്തു! പിടിച്ചെടുത്ത മൃതദേഹം ആംബുലൻസിൽ കുത്തിക്കയറ്റി പായിച്ചത് പകുതി ഡോർ മാത്രമടച്ച്

ഇടുക്കി : നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമിച്ചു കൊന്ന വയോധിക ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് നടന്ന വൻ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി മൃതദേഹമടങ്ങുന്ന…

3 months ago

ഓയൂരിലെ തട്ടിക്കൊണ്ട് പോകൽ !പ്രതികളുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പ് പൂർത്തിയായി; തട്ടിക്കൊണ്ടുപോകാനു​പയോഗിച്ച കാറും ബാങ്ക് രേഖകളും പിടിച്ചെടുത്തു

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. മുഖ്യപ്രതി പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലായിരുന്നു ഇന്ന് തെളിവെടുപ്പ്. രാവിലെ 11.30 ഓടെ ആരംഭിച്ച തെളിവെടുപ്പ്…

6 months ago

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; ഒടുവിൽ സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസിന്റെ വലയിൽ കുടുങ്ങി

തിരുവനന്തപുരം: സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസ് പിടിയിൽ. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് കാട്ടാക്കട എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം…

10 months ago

ബെംഗളൂരുവിൽ നിന്നും എം​ഡി​എം​എ നാ​ട്ടി​ലെ​ത്തി​ച്ച് വിൽപ്പന; ആ​ല​പ്പു​ഴ​യി​ൽ 26 കാരൻ അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്

ആ​ല​പ്പു​ഴ: മാരകമയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അറസ്റ്റിൽ. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം അ​ശ്വ​തി ഭ​വ​നി​ൽ വി​പി​ൻ (ക​ണ്ണ​ൻ-26) ആ​ണ് ആലപ്പുഴയിൽ അറസ്റ്റിലായത്. മ​ണ്ണ​ഞ്ചേ​രി…

10 months ago

കളിക്കുന്നതിനിടെ വാഹനത്തിൽ തട്ടി; കുട്ടികളുടെ ഫുട്ബോൾ പിടിച്ചെടുത്ത് പോലീസ്

മരട് : പോലീസ് വാഹനത്തിൽ പന്ത് തട്ടിയെന്നാരോപിച്ച് കുട്ടികളുടെ ഫുട്ബോൾ പിടിച്ചെടുത്തെന്നു പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട്…

10 months ago

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​ നി​ന്ന് ട്രെ​യി​ൻ മാർ​ഗം കഞ്ചാവ് എത്തിച്ച് ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വിൽപ്പന; വീട്ടിൽസൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അറസ്റ്റിൽ

മ​ല​പ്പു​റം: വീ​ട്ടി​ൽ വിൽപ്പനക്കായി സൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി…

10 months ago

ഗൂ​ഗിൾ പേ ​വ​ഴി പ​ണം വാ​ങ്ങി എം.​ഡി.​എം.​എ വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളെന്ന് പോലീസ്

ശ്രീ​ക​ണ്ഠ​പു​രം: ഗൂ​ഗിൾ പേ ​വ​ഴി പ​ണം വാ​ങ്ങിയ ശേഷം വ​ൻ​തോ​തി​ൽ മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ വി​ൽ​ക്കു​ന്ന ര​ണ്ടു​പേ​ർ പിടിയിൽ. ശ്രീ​ക​ണ്ഠ​പു​രം അ​ടു​ക്ക​ത്തെ വ​ട​ക്കേ​പ​റ​മ്പി​ൽ സ​ജു (44), ചെ​ങ്ങ​ളാ​യി…

10 months ago

കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 760 ഗ്രാം ലഹരിവസ്തുക്കൾ; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28)…

10 months ago