A case against a 28-year-old vlogger and her husband in the case of cheating a 68-year-old man in a honeytrap and extorting 23 lakh rupees.
മലപ്പുറം : 68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 28കാരിയായ വ്ളോഗർക്കും ഭർത്താവിനുമെതിരെ കേസ്. റാഷിദ, ഭർത്താവ് നിഷാദ് എന്നിവർക്കെതിരെയാണ് കേസ്. കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. റാഷിദക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്
കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ചാണ് റാഷിദ പണം തട്ടിയത്. ഇയാളെ ഇടക്കിടക്ക് വിളിച്ചുവരുത്തി റാഷിദ അടുത്തിടപഴകുകയും ചെയ്തു. ഇയാളുമായുള്ള ബന്ധത്തിന് ഒത്താശയും സൗകര്യവുമൊക്കെ ചെയ്തു കൊടുത്തത് ഭർത്താവായ നിഷാദ് തന്നെയാണ്
ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുത്തു. പണം നഷ്ടമാകുന്നതിന്റെ കാരണം അന്വേഷിച്ച 68കാരന്റെ കുടുംബമാണ് തട്ടിപ്പ് മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…