Kerala

ഡീ​സ​ൽ പൈ​പ്പ് പൊ​ട്ടി സ്വ​കാ​ര്യ ബ​സി​ൽ​ നി​ന്ന്​ ഇ​ന്ധ​നം ചോ​ർ​ന്നു; ഇരുചക്രവാഹനങ്ങൾ തെന്നി വീണു; ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച്​ റോ​ഡ്​ ക​ഴു​കി വൃ​ത്തി​യാ​ക്കി അ​ഗ്നി​ര​ക്ഷാ സേ​ന​ ഉദ്യോഗസ്ഥർ

ആ​റ്റി​ങ്ങ​ൽ: ക​ട​യ്​​ക്കാ​വൂ​ർ അ​ഞ്ചു​തെ​ങ്ങ് വ​ഴി വ​ർ​ക്ക​ല​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ​ നി​ന്ന്​ ഇ​ന്ധ​നം ചോ​ർ​ന്നു. അ​യി​ലം റോ​ഡി​ൽ ക​രി​ച്ച​യി​ൽ ഭാ​ഗ​ത്തെ വ​ള​വി​ലാ​ണ് ഉ​ച്ച​യോ​ടെയാണ് ഡീ​സ​ൽ ചോ​ർ​ന്ന​ത്. പിന്നാലെ വന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രക്കാ​ർ റോ​ഡി​ൽ തെ​ന്നി വീ​ണു. ബ​സ്​ ജീ​വ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ പോ​ലും ശ്ര​മിച്ചില്ല. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം തേ​ടി.

ഡീ​സ​ൽ പൈ​പ്പ് പൊ​ട്ടി​യ​തു​കൊ​ണ്ടാ​ണ് ഇ​ന്ധ​നം ചോ​ർ​ന്ന​തെ​ന്ന്​ ജീ​വ​ന​ക്കാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അറിയിച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യും, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​സ്ഥ​രു​മെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച്​ റോ​ഡ്​ ക​ഴു​കി വൃ​ത്തി​യാ​ക്കി.

anaswara baburaj

Recent Posts

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

17 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

27 mins ago

മോദിയുമായി സംവാദം നടത്താൻ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ആണോ ;​ വിമർശനവുമായി സ്മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ…

39 mins ago

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

1 hour ago