A Hindu temple that evokes cultural uniqueness is needed on Russian soil; Ahead of Narendra Modi's visit, people of Indian origin make a request
മോസ്‌കോ: റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കണമെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിക്കാനിരിക്കെയാണ് ഈ ആവശ്യം ശക്തിപ്രാപിച്ചിരിക്കുന്നത്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ചെറു ഹിന്ദുആരാധനാലയങ്ങളും കമ്മ്യൂണിറ്റി സെന്ററുകളും ഉൾപ്പെടെ നിരവധി ആത്മീയ സ്ഥലങ്ങളുണ്ട്.
2024 ജൂലൈ 8 ന് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി തലസ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കണമെന്ന് മോസ്‌കോയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. മോസ്‌കോയുടെ സാംസ്‌കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കുക മാത്രമല്ല, റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ പാലമായും ക്ഷേത്രം പ്രവർത്തിക്കുമെന്ന് ഇന്ത്യൻ വംശജർ വിശ്വസിക്കുന്നു.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…