A middle-aged man who assaulted a female doctor at a bus stop was arrested
തിരുവനന്തപുരം: ബസ് സ്റ്റോപ്പിൽ വെച്ച് വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. നഗരൂർ കടവിള പുല്ലൂത്തോട്ടം തയ്യിങ്കളികുന്നിൽ ശശികുമാറാണ്(52) പിടിയിലായത്. കിളിമാനൂർ പോലീസ് സ്‌റ്റേഷന് സമീപത്താണ് സംഭവം
ബസിറങ്ങി നടന്നുവരികയായിരുന്നു വനിതാ ഡോക്ടർ. എതിരെ വന്ന ശശികുമാർ ഡോക്ടറുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് യുവതി പ്രതിരോധിച്ചതോടെ പ്രതി തിരികെ ആക്രമിച്ചു. ഇതോടെ ഡോക്ടർ ബഹളം വെക്കുകയും പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ശശികുമാറിനെ പിടികൂടിയത്
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…
ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…