നായയുമായി സതീഷ്
ബംഗളൂരു: അപൂര്‍വ നായ ഇനങ്ങളില്‍ ഒന്നായ കൊക്കേഷ്യ ഷെപ്പേര്‍ഡിനെ സ്വന്തമാക്കാന്‍ ബംഗളൂരു സ്വദേശിയായ യുവാവ് മുടക്കിയത് 20 കോടി രൂപ .ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ സതീഷാണ് നായയെ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ഒരു ബ്രീഡറില്‍ നിന്നാണ് അദ്ദേഹം ഈ നായെ വാങ്ങിയത്. അസാമാന്യ വലുപ്പം കൊണ്ട് അമ്പരപ്പെടുത്തുന്ന ബ്രീഡാണിത്.
കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ഒസ്സെഷ്യ, സര്‍ക്കാസിയ, തുര്‍ക്കി, റഷ്യ, ഡാഗെസ്താന്‍ തുടങ്ങിയ കോക്കസസ് മേഖലയിലെ രാജ്യങ്ങളിലാണ് സാധാരണയായി വളർത്തുന്നത് . കന്നുകാലി സംരക്ഷണത്തിൽ ഇവർ അഗ്രഗണ്യരാണ്. ഈ നായയുടെ ആയുസ്സ് 10-12 വര്‍ഷം വരെയാണ്. സാധ്യമായ ഏത് ഭീഷണികളോടും പ്രതികരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ഇനങ്ങളില്‍ ഒന്നാണിവ.കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ വളര്‍ത്തുന്നതിനും ചെലവ് ഏറെയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലാണ് ഇതിന്റെ താമസം
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…