'A never-to-be-forgotten time in India's history, a tribute to all the brave men who resisted the Emergency'; The Prime Minister shared the tweet
ദില്ലി: ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത കാലമാണ് അടിയന്തരാവസ്ഥകാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ 48ാം വാർഷികത്തിലാണ് മോദിയുടെ പ്രതികരണം. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് മോദി ആദരമർപ്പിച്ചു.
അടിയന്തരാവസ്ഥയെ ചെറുത്ത ധൈര്യശാലികളായ എല്ലാ ആളുകൾക്കും ആദരമർപ്പിക്കുകയാണ്. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായിരുന്നു അവരുടെ പ്രവർത്തനം. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായിരുന്നു അടിയന്തരാവസ്ഥയെന്ന് മോദി പറഞ്ഞു.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…