മദ്രാസ്: നികുതി വെട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ എ ആർ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. നികുതി വെട്ടിക്കുന്നതിനായി റഹ്മാൻ മൂന്ന് കോടി വകമാറ്റിയെന്നാണ് ആരോപണം. ആദായ നികുതി വകുപ്പിന്‍റെ കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
യു കെ കേന്ദ്രമായുള്ള കമ്പനിക്ക് റിംഗ് ടോൺ കംപോസ് ചെയ്ത് നൽകിയതിന് റഹ്മാന് 3.47 കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു. 2011-12 ലാണ് സംഭവം. ഈ തുക റഹ്മാൻ അദ്ദേഹം നേതൃത്വം നൽകുന്ന ചാരിറ്റബിൾ ട്രസ്റ്റിലേക്ക് വകമാറ്റാൻ ആവശ്യപ്പെട്ടുവെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. നികുതി വെട്ടിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റഹ്മാനെതിരെ കേസെടുത്തിരിക്കുന്നത്.
ഭാരതത്തിന്റെ വളർച്ച , അത് സാധാരണമായ ഒരു ഉയർച്ചയല്ല —അത് ആകാശത്തേക്ക് പറന്നുയരുന്നു! ലോകബാങ്കിന്റെ അതിശയകരമായ ആഗോള റിപ്പോർട്ട് കാർഡിൽ,…
ബേക്കൽ ഫെസ്റ്റ് എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന് വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…
2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…