Sports

ലോകകപ്പ് ഡ്യൂട്ടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തിലെ എട്ടാം നിലയിൽ നിന്ന് വീണ് സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം,മരിച്ചത് കെനിയന്‍ സ്വദേശി ജോണ്‍ നു കിബുവെ

ദോഹ: ഖത്തർ ലോകകപ്പിലെ പ്രധാന സ്റ്റേഡിയമായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് വീണ് സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. കെനിയന്‍ സ്വദേശിയായ ജോണ്‍ നു കിബുവെയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡ്യൂട്ടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തിലെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു മുഖത്തും ഇടുപ്പെല്ലിലും പൊട്ടലുകളോടെയുമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡിസംബര്‍ 13 ചൊവ്വാഴ്ചയാണ് ജോണ്‍ മരിച്ചതെന്നാണ് ലോകകപ്പ് സംഘാടകര്‍ പ്രസ്താവനയില്‍ പറയുന്നത്.

ബന്ധുക്കളെ വിവരം അറിയിച്ചതായും കുടുംബത്തിന്‍റെ ദുഖത്തില്‍ അവരോടൊപ്പം ചേരുന്നതായും പ്രസ്താവന വിശദമാക്കുന്നു. ഞായറാഴ്ച നടക്കുന്ന അർജൻറീന-ഫ്രാൻസ് ഫൈനൽ മത്സരത്തിന് വേദിയാവക ലുസൈൽ സ്റ്റേഡിയമാണ്

Anusha PV

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം ! പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻ‌കൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ്…

23 mins ago

പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധ മരണം ! കുഴിമന്തി വിറ്റ സെയ്ൻ ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഇവർ കഴിച്ചിരുന്ന കുഴിമന്തി വിറ്റ സെയിൻ ഹോട്ടൽ ലൈസൻസില്ലെന്ന്…

30 mins ago

വിഘടനവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഓൺലൈൻ മാദ്ധ്യമ മേഖലയും

ഓൺലൈൻ മാദ്ധ്യമ മേഖലയിലേക്ക് പണം പുഴപോലെ ഒഴുകുന്നു ! ഞട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്റലിജൻസ് ബ്യുറോയ്ക്ക് I ONLINE MEDIAS

1 hour ago

എല്ലാം ശുഭം ! പാർട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു ! ധ്യാനത്തിന് മോദി കന്യാകുമാരിയിൽ

വിശ്വവിജയത്തിനായി വിവേകാനന്ദൻ പുറപ്പെട്ട വിവേകാനന്ദ പാറയിൽ മൂന്നാമൂഴം തുടങ്ങുംമുമ്പ് മോദി ധ്യാനത്തിനെത്തും I VIVEKANANDA ROCK

2 hours ago