A setback for Pakistan; Asia Cup cricket may be shifted from Pakistan to Sri Lanka
ദുബായ്: 2023 ഏഷ്യ കപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാനിരുന്ന പാകിസ്ഥാന് തിരിച്ചടി. ഇപ്പോൾ പാകിസ്ഥാനിൽ നിന്ന് 2023 ഏഷ്യ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
2023 ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടത്താനുള്ള അപേക്ഷ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി. ഹൈബ്രിഡ് മോഡലില്‍ ഏഷ്യ കപ്പ് നടത്താനാണ് പാകിസ്ഥാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന് പകരം ശ്രീലങ്കയിൽ ഏഷ്യ കപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…