A six-year-old girl was molested by saying that she would buy ice cream; A native of Andhra Pradesh was arrested
കണ്ണൂർ: ഐസ്ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞു ആറുവയസ്സുകാരിയെ പീഡിപ്പിച്ച മറുനാടൻ തൊഴിലാളി അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശി താത്തയ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് താത്തയ്യയെ അറസ്റ്റ് ചെയ്തത്. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് താത്തയ്യ.
ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറയുകയും തുടർന്ന് ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് കുട്ടിയെ താത്തയ്യ പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോക്‌സോ നിയമപ്രകാരമാണ് താത്തയ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…