പ്രദർശന പറക്കലിനിടെ സ്പാനിഷ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായപ്പോൾ
മാഡ്രിഡ് : പ്രദർശന പറക്കലിനിടെ സ്പാനിഷ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം തകര്‍ന്നുവീണു. സരഗോസ വ്യോമതാവളത്തില്‍ തകര്‍ന്നു വീണ് അഗ്നിഗോളമായ വിമാനത്തില്‍ നിന്ന് അത്ഭുതകരമായി പൈലറ്റ് രക്ഷപ്പെട്ടു. ഹൈവേക്ക് സമീപം നടന്ന അപകട ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അഗ്നിക്കിരയാകും മുമ്പ് വിമാനത്തില്‍ നിന്ന് പൈലറ്റ് സുരക്ഷാസംവിധാനം ഉപയോഗിച്ച് പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ടുവെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈലറ്റ് സുരക്ഷിതനാണെന്നാണും കാലിന് ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂവെന്നുമാണ് റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. സൈനിക കുടുംബങ്ങള്‍ക്കായി നടത്തിയ പ്രദര്‍ശന പറക്കലിനിടെയാണ് വിമാനം തകർന്ന് വീണത്.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…