മരിച്ച യുവാവ്
ബാങ്കോക് : മുൻ കാമുകിയെ കൊല്ലാൻ വീട്ടിലേക്ക് ബോംബെറിഞ്ഞ യുവാവിന് ദാരുണാന്ത്യം. കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ബോംബ് വീടിന്റെതൂണിൽ തട്ടി തിരിച്ചുവന്നുപൊട്ടിയാണ് യുവാവ് മരിച്ചത്. എം26 ഫ്രാഗ്മെന്റേഷൻ ടൈപ്പിൽപ്പെടുന്ന ഗ്രനേഡാണ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ചത് എന്ന് പോലീസ് വ്യക്തമാക്കി.സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചതായ്‌ലാൻഡിലാണ് സംഭവം.
പ്രണയബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതാണ് യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിക്കാൻ കാരണമായത്.ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ആ ആക്രമണത്തിൽ നിന്നും യുവതി കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. യുവാവിന്റെ കാറിൽ നിന്നും അര കിലോഗ്രാം മെത്താംഫെറ്റമീനും കണ്ടെത്തിയതായി പോലീസ് അധികൃതർ അറിയിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…