Young man

സ്റ്റാലിന്റെ പോലീസ് ഉറക്കത്തിൽ! തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല !ചെന്നൈ പള്ളിക്കരണായിൽ യുവാവിനെ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹംചെയ്ത യുവാവിനെ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണായി സ്വദേശി പ്രവീണി(25)നാണ് ഇന്നലെ രാത്രി നടന്ന…

3 months ago

അസ്ഥിക്ക് പിടിച്ച പ്രേമം ! പഞ്ചാബിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ !

കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. സംശയം തോന്നാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ‌ ഐഡിയും ആധാറും ഉൾപ്പെടെ കൃത്രിമമായി ഉണ്ടാക്കിയാണ് യുവാവ് പരീക്ഷയ്ക്ക്…

5 months ago

നവകേരളസദസ്സിൽ പരാതി പറയാൻ മുഖ്യമന്ത്രിക്കരികിലേക്ക് പോകാൻ ശ്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ

നവകേരളസദസ്സില്‍ പരാതി പറയാൻ മുഖ്യമന്ത്രിക്കരികിലേക്ക് പോകാൻ ശ്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. മുളങ്കുന്നത്തുകാവ് ആരോഗ്യസര്‍വകലാശാല ഒ.പി. ഗ്രൗണ്ടിൽ വച്ച് നടന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ നവകേരളസദസിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ…

6 months ago

തിരുവല്ലത്ത് സഹോദരനെ കൊലപ്പെടുത്തി യുവാവ് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു! മാവിൻ തൈ മാറ്റി നട്ട നിലയിൽ ; കൊലപാതകത്തിന്റെ ചുരുളഴിച്ചത് അമ്മയ്ക്ക് തോന്നിയ സംശയങ്ങൾ !

തിരുവനന്തപുരം : തിരുവല്ലത്ത് സഹോദരനെ കൊലപ്പെടുത്തി യുവാവ് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തിന്റെ ചുരുളഴിച്ചത് അമ്മയ്ക്ക് തോന്നിയ സംശയങ്ങൾ. തിരുവല്ലം വണ്ടിത്തടം സ്വദേശി ബിനു(46)വാണ് അനുജന്‍ രാജി(36)നെ…

9 months ago

നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ട യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ! പ്രകോപന കാരണം പ്രണയപ്പകയോ ? പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: പെരുമ്പാവൂര്‍ രായമംഗലത്ത് നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ട യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…

9 months ago

‘വീടും പുരയിടവും സ്വകാര്യ ബിസിനസ് ഗ്രൂപ്പും ഇടനിലക്കാരും തട്ടിയെടുക്കാൻ ശ്രമിക്കുന്നു’; കൊച്ചി വൈറ്റിലയിൽ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കൊച്ചി :തന്റെ വീടും പുരയിടവും സ്വകാര്യ ബിസിനസ് ഗ്രൂപ്പും ഇടനിലക്കാരും തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൊച്ചി വൈറ്റിലയിൽ യുവാവിന്റെ ആത്മഹത്യാഭീഷണി. ആലപ്പുഴ പട്ടണക്കാട് സ്വദേശി മൈക്കിൾ വർക്കിയാണു…

10 months ago

സ്വപ്നം കാണുന്ന സമയത്ത് മസ്തിഷ്കത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി മനസിലാക്കണം ! യുട്യൂബ് നോക്കി സ്വയം ഡ്രിൽ ഉപയോഗിച്ച് തലയിൽ ദ്വാരമിട്ട് ചിപ്പ് ഘടിപ്പിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മോസ്കോ : ദിനംപ്രതി പുതിയ കണ്ടുപിടുത്തങ്ങളും ഫീച്ചറുകളും യഥേഷ്ടം പുറത്തിറങ്ങുന്ന ഇക്കാലത്ത് ഇന്റർനെറ്റ് സൗകര്യം വിനോദത്തിനുമപ്പുറം അറിവിനായും നമ്മൾ ഉപയോഗിക്കാറുണ്ട്. പാചകമടക്കമുള്ള കാര്യങ്ങളിൽ അവ നമ്മൾ പരീക്ഷിക്കാറുമുണ്ട്.…

11 months ago

ചികിത്സയ്ക്കായി വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

കുട്ടനാട് : മുട്ടുവേദനയെത്തുടർന്ന് വിദേശത്ത് നിന്ന് ചികിത്സയ്ക്കായി ഒരാഴ്ച മുൻപ് നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ പരേതനായ തോമസ് വർഗീസിന്റെയും അന്നമ്മ തോമസിന്റെയും…

11 months ago

പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ സഹോദരന്‍റെ കൺമുൻപിൽ വച്ച് യുവാവ് ചുട്ടുകൊന്നു

ആഗ്ര : പീഡനശ്രമം ചെറുത്ത 17കാരിയായ പെൺകുട്ടിയെ എട്ടു വയസ്സുള്ള സഹോദരന്‍റെ കൺമുൻപിൽ വച്ച് യുവാവ് മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷനു…

1 year ago

തെരുവിൽ അടിപിടി ; എതിരാളിക്കെതിരെ പെരുമ്പാമ്പിനെ ഉറുമിയാക്കി മാറ്റി യുവാവ് ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

തെരുവിൽ ഉണ്ടായ അടിപിടിക്കിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ അടിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് വിചിത്ര സംഭവം. തല്ലിനിടെ എതിരാളിയെ തോൽപ്പിക്കാൻ വളർത്തിയിരുന്ന പെരുമ്പാമ്പിനെയെടുത്ത് ബെൽറ്റ് പോലെ…

1 year ago