Attempt to kill young woman for rejecting love
കൊച്ചി: നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കുത്തികൊലപെടുത്തി. നായരമ്പലം സ്വദേശി സനോജ് ആണ് കൊല്ലപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സനോജ്. നെടുങ്ങാട് അണിയിൽ റോഡിൽ വച്ചാണ് സംഭവം നടന്നത്. പ്രതി അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സുഹൃത്തുക്കളായിരുന്നു. വാഹന സംബന്ധമായ തർക്കം ഇവർ തമ്മിൽ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. സനോജ് നേരത്തെ അനിൽകുമാറിന്റെ വാഹനം വാങ്ങിയിരുന്നെങ്കിലും ഓണർഷിപ്പ് കൈമാറാൻ അനിൽകുമാർ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണമായത്.
കൊലപാതക സംഭവത്തിൽ ഞാറക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഹനം വാങ്ങിയ സനോജ് വായ്പ മുഴുവൻ അടച്ച് തീർത്തിരുന്നു എന്നിട്ടും അനിൽകുമാർ ഓണർഷിപ്പ് കൈമാറാൻ തയ്യാറായില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…