ദല്‍ഹി: പാന്‍കാര്‍ഡോ ഇപിഎഫ്ഓയുമായോ ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ തടസങ്ങളില്ല. യുഐഡിഎഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പാന്‍,ഇപിഎഫ്ഓ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെ പലര്‍ക്കും വെബ്‌സൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പരാതികള്‍ പരിഗണിച്ച് സൈറ്റിന്റെ നവീകരണം കഴിഞ്ഞ ആഴ്ച്ചയാണ് നടത്തിയത്. ഇതിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസപ്പെട്ടതെന്നാണ് യുഐഡിഎഐ വ്യക്തമാക്കുന്നത്. നവീകരണത്തിന് ശേഷം പ്രശ്‌നം പരിഹരിച്ചുവെന്ന് യുഐഡിഎഐ വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. ആഗസ്റ്റ് 20ന് ശേഷം അമ്പത്തിയൊന്ന് ലക്ഷത്തില്‍പരം ആളുകളാണ് തങ്ങളുടെ വിശദവിവരങ്ങള്‍ അപ്ലോഡ് ചെയ്തത്.അതേസമയം പിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഇനി മുതല്‍ പണം ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…