ആര്‍ബിഐയുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി ഡിസംബറില്‍


ദല്‍ഹി:ആര്‍ബിഐയുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി ഡിസംബറില്‍ പുറത്തിറക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഘട്ടംഘട്ടമായാണ് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള നടപടികള്‍ നടത്തുക. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ ടെസ്റ്റിങ് പ്രോഗ്രാം ഡിസംബറില്‍ ആരംഭിക്കും.

ഈ മേഖലയില്‍ ആര്‍ബിഐ വളരെയേറെ ശ്രദ്ധിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.ആളുകള്‍ പണം നേരിട്ട് ചെലവഴിക്കുന്നതിലെ കുറവും ക്രിപ്‌റ്റോ കറന്‍സിക്ക് ലഭിക്കുന്ന സ്വീകാര്യതയും പരിഗണിച്ചാണ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം.എന്നാല്‍ രാജ്യത്ത് നിലവിലുള്ള കറന്‍സിയെയും പണനയത്തെയും ഡിജിറ്റല്‍ കറന്‍സി എങ്ങിനെ ബാധിക്കുമെന്ന് ആര്‍ബിഐ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

admin

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

8 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

8 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

8 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

9 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

9 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

10 hours ago