modimother
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദിയ്‌ക്കെതിരായ ആംആദ്‌മി പാര്‍ട്ടി നേതാവ് നടത്തിയ പരാമർശത്തിൽ ശക്തമായി പ്രതികരിച്ച് ബിജെപി. ആം ആദ്‌മി പാര്‍ട്ടി ഗുജറാത്ത് അദ്ധ്യക്ഷന്‍ ഗോപാല്‍ ഇതാലിയയുടെ പഴയ വീഡിയോയില്‍ 100 വയസുകാരിയായ ഹീരാബെനിനെ പരിഹസിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും മോശം ഭാഷയിലാണ് ഗോപാല്‍ പ്രതികരിച്ചത്.
പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ച് മോശമായി പ്രതികരിച്ചാല്‍ പ്രശസ്‌തി ലഭിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റിപ്പോയെന്നും ഗുജറാത്തും ഗുജറാത്തികളും ഇതിന് രാഷ്‌ട്രീയ മറുപടി നല്‍കുമെന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗോപാല്‍ ഇതാലിയ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നും ഹിന്ദു സമൂഹത്തിനും ക്ഷേത്രത്തില്‍ ആരാധനയ്‌ക്ക് പോകുന്ന സ്‌ത്രീകളെയും ഗോപാല്‍ പരിഹസിച്ചതായും സ്‌മൃതി ഇറാനി പറഞ്ഞു. കേജ്‌രിവാളിന്റെ രാഷ്‌ട്രീയ പദ്ധതികള്‍ തടയുന്ന മോദിയ്‌ക്ക് ജന്മം നല്‍കി എന്നത് മാത്രമാണ് ഹീരാബെന്നിന്റെ കുറ്റമെന്നും മന്ത്രി അറിയിച്ചു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…