Kerala

ക്ഷേത്രങ്ങളിലെ പൊട്ടിയ വിഗ്രഹങ്ങളും ബലിക്കല്ലും ഉപേക്ഷിച്ച നിലയിൽ; പുനരുദ്ധാരണം നടക്കുന്ന ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നും ഉപേക്ഷിച്ചതാകാമെന്ന് പോലീസ് നിഗമനം

ആലപ്പുഴ : ഹൈന്ദവ ക്ഷേത്രങ്ങളിലെ പൊട്ടിയ വിഗ്രഹങ്ങളും ബലിക്കല്ലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആക്കനാട്ടുകര മാക്രിമട ബണ്ഡ് റോഡ്, മുപ്പത്തി മുക്ക് ഗുരുമന്ദിരത്തിന് സമീപം, ആക്കനാട്ടുകര കുളത്തിന് സമീപം എന്നിവിടങ്ങളിൽ നിന്നാണ് വിഗ്രഹങ്ങളും ബലിക്കല്ലുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച പുലർച്ചെ സവാരിക്ക് ഇറങ്ങിയവരാണ് ഇവ കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. നാല് ബലിക്കല്ല്, അഞ്ചോളം വിഗ്രഹങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് മാവേലിക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിഗ്രഹങ്ങളും ബലിക്കല്ലുകളും സ്റ്റേഷനിലേക്ക് മാറ്റി. പുനരുദ്ധാരണം നടക്കുന്ന ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നും ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

admin

Recent Posts

ഇ പി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക് സിപിഎം പോകില്ലെന്ന് സൂചന; താക്കീതിൽ ഒതുക്കി പ്രശ്‌നം പരിഹരിച്ചേയ്ക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…

3 mins ago

രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ചു; ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…

31 mins ago

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…

37 mins ago

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

40 mins ago

തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട്…

1 hour ago

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ കേസെടുത്ത് ദില്ലി പോലീസ്

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് ദില്ലി പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ…

1 hour ago