Categories: Keralapolitics

കേരളത്തിൽ തരംഗമായി അ​ബ്ദു​ള്ള​ക്കു​ട്ടി; ബി.​ജെ.​പി​ക്കാ​യി​ ​മത്സരിക്കാൻ ഒരുങ്ങി 16 ​​മു​സ്ലിം​ ​സ്ത്രീകൾ, അങ്കലാപ്പിൽ മുസ്ലിംലീഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​പി.​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ ​ദേ​ശീ​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ക്കി​യ​ത് ​ഗു​ണം​ ​കണ്ട് തുടങ്ങി.​ ​ബി.​ജെ.​പി​യോ​ട് ​അ​ക​ല്‍​ച്ച​ ​പാ​ലി​ച്ചി​രു​ന്ന​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ല്‍​ ​നി​ന്ന് ​ 16​ ​മു​സ്ലിം​ ​സ്ത്രീ​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​ബി.​ജെ.​പി​ക്കാ​യി​ ​മ​ത്സ​രി​ക്കു​ന്ന​ത്. ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ല്‍​ 60​ ​ഓ​ളം​ ​പേ​രാ​ണ് ​ബി.​ജെ.​പി​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളാ​യി​ ​ഇ​ത്ത​വ​ണ​ ​മ​ത്സ​ര രംഗത്ത് ഉള്ളത്. എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ ​ദേ​ശീ​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ക്കി​യ​ത് ​ഗു​ണം​ ​ചെ​യ്‌​തെ​ന്ന് ​ബി.​ജെ.​പി​ ​വിലയിരുത്തുന്നു.​ ​എന്നാല്‍ ബി.​ജെ.​പി​യോ​ട് ​അ​ക​ല്‍​ച്ച​ ​പാ​ലി​ച്ചി​രു​ന്ന​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ല്‍​ ​നി​ന്ന് ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​വ​ന്‍​തോ​തി​ല്‍​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​ ​നി​റു​ത്താ​ന്‍​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യ​ വിജയമായാണ്‌ ​നേ​തൃ​ത്വം​ ​ക​രു​തു​ന്ന​ത്.​ലീ​ഗ് ​പോ​ലും​ ​വ​നി​താ​ ​സം​വ​ര​ണ​ ​സീറ്റു​ക​ളി​ല്‍​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​ ​നി​റു​ത്താ​ന്‍​ ​ബു​ദ്ധി​മു​ട്ടുമ്ബോ​ഴാ​ണ് ​​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ല്‍​ ​നി​ന്ന് നിരവധി സ്ത്രീകൾ ബിജെപിയിൽ ​എ​ത്തു​ന്ന​തെ​ന്ന് ​നേ​താ​ക്ക​ള്‍​ ​പ​റ​ഞ്ഞു.​

admin

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ! മുൻ‌കൂർ ജാമ്യം തേടി പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. നവവധുവിനെ അക്രമിച്ച സംഭവത്തില്‍…

36 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

2 hours ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

2 hours ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

2 hours ago