അബിഗേൽ പിതാവ് റെജിക്കൊപ്പം
ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ അച്ഛന് കൈമാറി. എ ആർ ക്യാംപിൽ വച്ചാണ് കുഞ്ഞിനെ അച്ഛന് കൈമാറിയത്. 20 മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് പ്രതികൾ ഉപേക്ഷിച്ച നിലയിൽ അബിഗേലിനെ കണ്ടെത്തിയത്. പ്രഥമ ദൃഷ്ടിയാൽ അവശയായ നിലയിലാണ് കണ്ടെത്തിയതെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിനില്ല. അതെ സമയം കുഞ്ഞിനെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു എന്ന റിപ്പോർട്ടും വരുന്നുണ്ട്. ആശ്രമം മൈതാനത്ത് ഇവരെ എത്തിച്ച ഓട്ടോ ഡ്രൈവറും മറ്റൊരാളുമാണ് ഈ സ്ത്രീയെ തിരിച്ചറിഞ്ഞത്. ഇവർ സാമ്പത്തിക തട്ടിപ്പ് പോലുള്ള കേസുകളിൽ ഇവർ പ്രതിയാണെന്നാണ് വിവരം
എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷമാകും അബിഗെലിനെ വീട്ടിലെത്തിക്കുക. അമ്മയും കുടുംബാംഗങ്ങളുമായി അബിഗേല് വിഡിയോ കോളിൽ സംസാരിക്കുകയും ചെയ്തു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…