abhijith-sen-passed-away
മുൻ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് സർക്കാരിന്റെ കാലത്ത് പ്രശസ്ത കാർഷിക സാമ്പത്തിക വിദഗ്ധനും ആസൂത്രണ കമ്മീഷൻ മുൻ അംഗവുമായ അഭിജിത് സെൻ അന്തരിച്ചു. 72 വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം
“രാത്രി 11 മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ഞങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു, പക്ഷേ ഞങ്ങൾ അവിടെയെത്തുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു, ”നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാനും ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനുമായ സാമ്പത്തിക വിദഗ്ധൻ കൂടിയായ അദ്ദേഹത്തിന്റെ സഹോദരൻ പ്രണാബ് സെൻ പറഞ്ഞു.
അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ എൻഡിഎ സർക്കാരിൽ കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ് ആൻഡ് പ്രൈസസ് (സിഎസിപി) ചെയർമാനായിരുന്ന അഭിജിത് സെൻ,
2000 ജൂലൈയിൽ സമർപ്പിച്ച ദീർഘകാല ധാന്യ നയത്തെക്കുറിച്ചുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ട് എഴുതിയത് അദ്ദേഹമാണ്.
1981-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ അദ്ദേഹം പിഎച്ച്‌ഡി നേടി . “സാമ്പത്തിക വികസനത്തിനുള്ള കാർഷിക പരിമിതി: ഇന്ത്യയുടെ കേസ്” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധ വിഷയം. 1985-ൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു) സെന്റർ ഫോർ ഇക്കണോമിക്‌സ് ആന്റ് പ്ലാനിംഗിൽ ചേർന്നു. ശക്തമായ ഇടത്-ലിബറൽ ഓറിയന്റേഷനിലൂടെ വിമർശനാത്മക സാമ്പത്തിക ചിന്തയ്ക്ക് അദ്ദേഹം പ്രശസ്തി നേടിയിരുന്നു ,
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…