national news

സിസോദിയ അകത്തുതന്നെ! 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡി നീട്ടി കോടതി; മദ്യനയ അഴിമതിക്കേസിൽ ഇപ്പോൾ അഴിയെണ്ണുന്നത് മുൻ ഉപമുഖ്യമന്ത്രി അടക്കം 12 പേർ

ദില്ലി: മദ്യനയ അഴിമതിക്കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. ദില്ലി റോസ് അവന്യു കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിറക്കിയത്.…

1 year ago

കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉള്ള ആഗോള പോരാട്ടത്തിൽ ഇന്ത്യ ഒന്നാമത്;G20 രാജ്യങ്ങൾക്കിടയിൽ മികച്ച പ്രകടനം കാഴ്ച വക്കുന്നത് ഇന്ത്യയും ഇറ്റലിയും

G 20 രാജ്യങ്ങൾക്കിടയിൽ ഉള്ള ക്ലൈമറ്റ് ആക്ഷൻ ടേക്കർ (CAT) ഡാറ്റ പ്രകാരം G20 രാജ്യങ്ങൾക്കിടയിൽ മികച്ച പ്രകടനം കാഴ്ച വക്കുന്നത് ഇന്ത്യയും ഇറ്റലിയും.ജി20 രാജ്യങ്ങളുടെ കൂട്ടായ്മയാണ്…

1 year ago

ഭീകര സംഘടനകളുമായി ബന്ധം; അഞ്ചു സംസ്ഥാനങ്ങളിൽ ഗുണ്ടാ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്: നിരവധി പേർ കസ്റ്റഡിയിൽ

ദില്ലി: രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ…

1 year ago

ഗ്യാൻവാപി കേസ്: ശിവലിംഗത്തിന്റെ സംരക്ഷണം തുടരണമെന്ന ഹർജി ഇന്ന് പരിഗണിക്കും, ഹർജി പരിഗണിക്കുന്നതിനായി ബെഞ്ച് രൂപീകരിക്കും

ദില്ലി: ഗ്യാൻവാപി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് കേസ് പരിഗണിക്കുക. അഭിഭാഷക കമ്മിഷൻ നടത്തിയ സർവെയെ തുടർന്ന് സ്ഥലം സീൽ ചെയ്യണമെന്ന സുപ്രീംകോടതി…

1 year ago

കശ്മീരിൽ വീണ്ടും ഭീകര വേട്ട; ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യവും പോലീസും

ജമ്മു കശ്മീർ : കുപ് വാരയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യവും പോലീസും. കുപ് വാരയില്‍ ബുധനാഴ്ച്ച ഇന്ത്യന്‍ സൈന്യം ഭീകരനെ വധിച്ചതിന് പിന്നാലെയാണിത്.…

1 year ago

ദേശീയ ഐക്യദിനം; രാജ്യത്തെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിച്ചിട്ടും സർദാർ വല്ലഭായ് പട്ടേൽ തന്റെ ദീർഘവീക്ഷണത്താൽ ശക്തവും ഏകീകൃതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്തെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിച്ചിട്ടും സർദാർ വല്ലഭായ് പട്ടേൽ തന്റെ ദീർഘവീക്ഷണത്താൽ ശക്തവും ഏകീകൃതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 year ago

ഗുജറാത്തിൽ തൂക്കുപാലം തകർന്നതിനെ തുടർന്നുണ്ടായ അപകടം; രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും അനുശോചനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.

ഗുജറാത്ത് : മോർബിയിലെ തൂക്കുപാലം തകർന്നതിനെ തുടർന്നുണ്ടായ വൻ അപകടത്തിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അനുശോചനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ…

1 year ago

കശ്മീരിൽ വീണ്ടും ഭീകര വേട്ട; രണ്ട് ഹൈബ്രിഡ് ഭീകരർ പിടിയിൽ

ജമ്മുകശ്മീർ : ഷോപ്പിയാനിൽ നിന്നും വീണ്ടും ഭീകരർ പിടിയിൽ. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈനികര്‍ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഹൈബ്രിഡ് ഭീകര വിഭാഗത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കശ്മീരിലെ സുരക്ഷാ…

2 years ago

അന്തരിച്ച മുന്‍ സൈനിക മോധാവി ബിപിന്‍ റാവത്തിന്റെ ഓർമ്മയ്ക്കായി ഒരു സ്നേഹ സമ്മാനം; പഞ്ചലോഹ പ്രതിമ ഒരുക്കാൻ ഒരുങ്ങി എക്സ്-സര്‍വീസ്മെന്‍ അസോസിയേഷൻ

തമിഴ്നാട് : അന്തരിച്ച മുന്‍ സൈനിക മോധാവി ബിപിന്‍ റാവത്തിന്റെ ഓർമ്മയ്ക്കായി പഞ്ചലോഹ പ്രതിമ ഒരുക്കാൻ എക്സ്-സര്‍വീസ്മെന്‍ അസോസിയേഷൻ.തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നുള്ള അസോസിയേഷൻ ആണ് അദ്ദേഹത്തിന്റെ…

2 years ago

ഗുജറാത്തിന് ദീപാവലി സമ്മാനം ;സി -295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമാണ പ്ലാന്റിന് തറക്കല്ലിട്ട്
പ്രധാനമന്ത്രി

വഡോദര:സി -295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമാണ പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി . ദീപാവലി ആഘോഷവേളയിൽ വഡോദരയ്ക്കും ഗുജറാത്തിനും രാജ്യത്തിനും ലഭിച്ചത് വിലമതിക്കാനാകാത്ത സമ്മാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു .വഡോദരയിൽ…

2 years ago