India

വിവാദ നായികാ പായൽഘോഷിന് നേരെ ആസിഡ് ആക്രമണ ശ്രമം ; പരിക്കുകളോടെ താരം രക്ഷപെട്ടു

മുംബൈ:വിവാദ നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണത്തിന് ശ്രമം. മുഖമൂടിയിട്ട ആളുകളുടെ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റുവെന്ന് താരം അറിയിച്ചു. ഞായറാഴ്ച രാത്രി 10 മണിക്ക് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മടങ്ങവെയാണ് സംഭവം.

മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങവെ മുഖം മൂടിയിട്ട പുരുഷന്‍മാര്‍ ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കൈവശം ആസിഡ് കുപ്പികളുമുണ്ടായിരുന്നു. എന്നാൽ താന്‍ ഉറക്കെ നിലവിളിച്ചത് മൂലം അവര്‍ പിന്‍മാറുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിനാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പായല്‍ വ്യക്തമാക്കി.

പായല്‍ ഘോഷ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം നടത്തിയിരുന്നു , തുടർന്ന് താരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് പൊലീസിനോട് പറഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Rajesh Nath

Recent Posts

ആപ്പ് ഒരു കേഡർപാർട്ടിയല്ല ! പൊതുസമൂഹം കെജ്‌രിവാളിനെ സംശയിച്ച് തുടങ്ങി

ഏഴ് സീറ്റുകളിലും എട്ടു നിലയിൽ പൊട്ടും ! ദില്ലിയിൽ വമ്പൻ വിജയാഘോഷത്തിനൊരുങ്ങി ബിജെപി I BJP

50 mins ago

ഇസ്രായേൽ വനിതാ സൈനികരെ ഹമാസ് ഭീകരർ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബങ്ങളുടെ കൂട്ടായ്മ; ഹമാസിന്റെ ഭീകര മുഖം വെളിവാക്കുന്ന വീഡിയോ കാണാം

ഹമാസ് ഭീകരർ ഇസ്രായേൽ വനിതാ സൈനികരെ ബന്ദികളാക്കി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ കൂട്ടായ്മ. ഒക്ടോബർ 07…

55 mins ago

മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ സ്ഫോടനം !നാല് മരണം ! 30 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ താനെ ഡോംബിവലിയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. മുപ്പതിലധികം പേർക്ക്…

2 hours ago

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം !പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ…

2 hours ago

തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് !അനുമതി വൈകും; ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകിയേക്കും. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന വിലയിരുത്തലിൽ മറ്റന്നാൾ…

2 hours ago

നികുതി പിരിവ് ഇപ്പോഴും കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ തെളിവ്

101 കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ മിന്നൽ പരിശോധന ! തട്ടിപ്പുകാരിൽ ചിലർ പിടിയിലായതായി സൂചന I

2 hours ago