Accused in about 500 theft cases; notorious criminal Kamakshi Biju arrested
തൊടുപുഴ:കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു (42) പിടിയിൽ.500 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. നിരവധി കോടതികള്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടപ്പന പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മോഷണക്കേസിന് പുറമെ, പോലീസിനെ ആക്രമിച്ച കേസുകളിലും ഇയാള്‍ പ്രതിയാണ്. കാമാക്ഷി എസ്‌ഐ എന്നും ഇയാള്‍ അറിയപ്പെട്ടിരുന്നു. താന്‍ എസ് ഐയാണെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളാണ് ഇയാള്‍ക്ക് കാമാക്ഷി എസ് ഐ എന്ന പേര് കിട്ടാനിടയായത്.
അടുത്തിടെ, പാമ്പാടിയില്‍ വച്ച് ബിജു പോലീസിന്റെ പിടിയില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പോലീസിനെ വെട്ടിച്ചു കടന്ന ബിജു ഒടുവില്‍ വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചു കയറ്റി ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…