mammootty
മമ്മൂട്ടിയോടുള്ള ആരാധനയിൽ സ്വന്തം പേരിനൊപ്പം നടന്റെയും പേര് ചേർത്ത സുബ്രഹ്മണ്യന്‍ മരിച്ചു. മമ്മൂട്ടി സുബ്രന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. മമ്മൂട്ടി തന്നെയാണ് തന്റെ ആരാധകന്റെ വിയോഗവാര്‍ത്ത പങ്കുവച്ചത്. തൃശ്ശൂര്‍ സ്വദേശിയാണ് സുബ്രന്‍.
“വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ..” ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം മമ്മൂട്ടി കുറിച്ചു.
മലയാള സിനിമ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മുട്ടി. സൂപ്പർ സ്റ്റാറിനോടുള്ള ആരാധനയിൽ നിരവധി ആരാധകർ പലതരത്തിൽ അവരുടെ സ്നേഹം അറിയിക്കാറുണ്ട്. അങ്ങനെ മമ്മൂട്ടിയോടുള്ള ആരാധനയിൽ സ്വന്തം പേരിനൊപ്പം നടന്റെയും പേര് ചേർത്ത ആളായിരുന്നു സുബ്രഹ്മണ്യന്‍.
അതേസമയം ആരാധിക്കുന്ന ദൈവങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വച്ച് പ്രാർത്ഥിക്കുമായിരുന്നു സുബ്രൻ. ചുമട്ടുതൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് കിട്ടുന്ന കാശുകൊണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങിച്ചിരുന്നു. ലോട്ടറിയടിച്ചാൽ ആ പണം കൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ പിടിക്കണം എന്നായിരുന്നു സുബ്രന്റെ ആഗ്രഹം.
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…