Cinema

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; 7 കോടിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: :മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരായ കേസില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന…

4 days ago

‘സ്വതന്ത്ര വീര സവര്‍ക്കര്‍’ സൈലന്റ് ഹിറ്റ്: സാമ്പത്തിക വിജയം നേടിയെന്ന് നിര്‍മ്മാതാവ് രണ്‍ദീപ് ഹൂഡ; നഷ്ടമാണെന്ന പ്രചരണം വിദ്വേഷം കൊണ്ട്

വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത 'സ്വതന്ത്ര വീരസവര്‍ക്കറി'നെതിരെ കേരളത്തിലെ ചില പ്രമുഖ മാദ്ധ്യമങ്ങൾ വിദ്വേഷ കമന്റുമായി രംഗത്തെത്തിയിരുന്നു. സിനിമ…

5 days ago

ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചു; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്; ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചേർത്തു!

മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ്…

5 days ago

സൽമാൻ ഖാന്റെ വസതിക്ക് മുന്നിലെ വെടിവെപ്പ് ; പ്രതികൾ പിടിയിൽ

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച്…

2 weeks ago

‘മഞ്ഞുമ്മൽബോയ്സ്’ നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്; ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചെന്ന് പരാതി

എറണാകുളം: 'മഞ്ഞുമ്മൽബോയ്സ്' നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ്…

2 weeks ago

സന്ദേശം വ്യക്തം! സഭകൾക്ക് പിന്നാലെ കേരള സ്റ്റോറി പ്രദർശനവുമായി എസ് എൻ ഡി പിയും!

ഇടുക്കി: എസ് എൻ ഡി പി കുടുംബ യോഗങ്ങളിലും വനിത സംഘങ്ങളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക്…

2 weeks ago

ഗാന്ധിമതി ബാലൻ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമ്മാതാവ്

തിരുവനന്തപുരം: ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവും വിതരണക്കാരനുമായ ​ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മുപ്പതോളം ചിത്രങ്ങളുടെ നിര്‍മ്മാണവും വിതരണവും…

3 weeks ago

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയില്ല! തലശ്ശേരി ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ: തലശ്ശേരി അതിരൂപതയ്‌ക്ക് കീഴിലുള്ള ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചു. കെ സി വൈ എമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദർശനം നടന്നത്. ചെമ്പൻതോട്ടി…

3 weeks ago

ലോക സിനിമയ്ക്ക് യോഗിയുടെ ആദരം ! നോയിഡയിലെ അന്താരാഷ്ട്ര ഫിലിം സിറ്റി പദ്ധതിയുടെ തറക്കല്ലിടൽ ജൂൺ അവസാനത്തോടെ നടന്നേക്കുമെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശ് സർക്കാർ തങ്ങളുടെ സ്വപ്ന പദ്ധതികളിലൊന്നായ അന്താരാഷ്ട്ര ഫിലിം സിറ്റി പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പൊതു തെരഞ്ഞെടുപ്പിന് ശേഷം ജൂൺ…

3 weeks ago

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും; എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും

വയനാട്: വിവാദ സിനിമയായ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ചയാണ് സിനിമയുടെ പ്രദർശനം. സഭയുടെ മക്കളെ…

3 weeks ago