Actor Mohit Raina has denied the reports claiming that he's divorcing his wife after one year of marriage. "I really don't know from where it started, it was carried by an online portal. I am happily married and celebrating first anniversary in Himachal Pradesh. Just baseless news," Raina said. Reports claimed the actor had deleted his Instagram pictures with Aditi.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം താൻ ഭാര്യയെ വേർപിരിയുന്നു എന്ന വാർത്ത നിഷേധിച്ച് നടൻ മോഹിത് റെയ്‌ന.വിവാഹം കഴിഞ്ഞ ശേഷം മുതൽ വിവാഹബന്ധം വേർപിരിയുന്നു എന്ന തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു.
ഇത് എവിടെ നിന്നാണ് ആരംഭിച്ചതെന്ന് എനിക്കറിയില്ലെന്നും ഞാൻ സന്തോഷത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നതെന്നും ഒന്നാം വാർഷികം ആഘോഷ വേളയിൽ മോഹിത്
വ്യക്തമാക്കി.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…