actress-praveenas-father-passed-away
മലയാളത്തിന്റെ പ്രിയ നടി പ്രവീണയുടെ അച്ഛൻ തിരുമല വേട്ടമുക്ക് ജ്യോതി നഗർ ഗൗരീശങ്കരത്തിൽ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള അന്തരിച്ചു. 80 വയസായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് ദുഃഖവാർത്ത പങ്കുവച്ചത്.
എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി.- അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം പ്രവീണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തിരുവനന്തപുരം എംജി കോളേജ്, നിലമേൽ, ചങ്ങനാശ്ശേരി, പന്തളം, മട്ടന്നൂർ എന്നീ എൻഎസ്എസ് കോളേജുകളിൽ അധ്യാപകനായിരുന്നു രാമചന്ദ്രൻ പിള്ള. പിഎൻ ലളിതാഭായി ആണ് ഭാര്യ. പ്രവീണയെ കൂടാതെ പ്രമോദ് എന്ന മകൻ കൂടിയുണ്ട്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…