Actress Rakul Preet Singh shifted her wedding abroad to Goa on the invitation of Prime Minister Narendra Modi, got married on February 22, and had a wedding reception in Mumbai.
ഗോവയിൽ വിവാഹം നടത്താനൊരുങ്ങി നടി രാകുൽപ്രീത് സിംഗും നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയും. പ്രധാനമന്ത്രിയുടെ നിർദ്ദേശം കണക്കിലെടുത്താണ് വിദേശത്ത് വിവാഹം നടത്താനുള്ള പദ്ധതി ഇരുവരും ഉപേക്ഷിച്ചത്. ആറ് മാസമായി ഇരുവരും വിവാഹ ചടങ്ങുകൾ വിദേശത്ത് നടത്താൻ വമ്പൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സ്വാധീനവും സമ്പത്തുമുള്ളവരുടെ കുടുംബങ്ങൾ ജീവിതത്തിലെ വലിയ നിമിഷങ്ങൾ ആഘോഷമാക്കാൻ വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് സുപ്രധാന തീരുമാനമെടുക്കാൻ കാരണമായതെന്ന് രാകുൽപ്രീത് പറയുന്നു.
ഇതോടെ ഗോവയിൽ വിവാഹ ചടങ്ങുകൾ നടത്തനാണ് ഇരുവരും പദ്ധതിയിടുന്നത്. ഫെബ്രുവരി 22-നാണ് വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ സംബന്ധിക്കുക. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ നടത്തും.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…