actress-regina-kings-son-dies
ലോസ് ആഞ്ജലസ്: അമേരിക്കയിലെ നടിയും സംവിധായകയുമായ റെജീന കിങ്ങിന്റെ മകന്‍ ഇയാന്‍ അലക്‌സാണ്ടര്‍ ജൂനിയറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിറന്നാള്‍ ദിനത്തിലാണ് ഇയാന്‍ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇയാന്റെ 26-ാം പിറന്നാൾ.
റെജീന കിങ്ങിന്റെ ഏക മകനാണ് മരിച്ച ഇയാന്‍. അതേസമയം കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണെന്ന് റെജീനയുടെ വക്താവ് പറഞ്ഞു. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവന്‍ എന്ന് റെജീന കിങ് വ്യക്തമാക്കി.
ഇയാന്‍ അലക്‌സാണ്ടര്‍ സീനിയറില്‍ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാന്‍ ജൂനിയര്‍. 1997 ലായിരുന്നു റജീനയുടേയും ഇയാൻ സീനിയറിന്റേയും വിവാഹം. 2007 ല്‍ ഇവര്‍ വിവാഹമോചിതരായി. മാത്രമല്ല അച്ഛന്റെ പാത പിന്തുടർന്ന് സംഗീതരംഗത്ത് ചുവടുറപ്പിക്കുന്നതിനിടെയായിരുന്നു മരണം.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…