Actress Shilpa Shinde reveals that she had a bad experience at the beginning of her career and a producer tried to torture her!
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ പല നടിമാരും അവർക്ക് അനുഭവപ്പെട്ട ദുരനുഭവങ്ങളുമായി രംഗത്തെത്തിയിരുന്നു .ഇപ്പോൾ നടി ശിൽപ്പ ഷിൻഡെ ഒരു നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ കരിയർറെ തുടക്കത്തിൽ ഒരു നിർമാതാവ് സിനിമയിൽ ഇന്റിമേറ്റ് സീൻ അഭിനയിക്കാനും തന്നെ ,പീഡിപ്പിക്കാനും ശ്രമിച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്.ഒരു സിനിമയുടെ കാസ്റ്റിംഗ് സമയത്താണ് നിർമാതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും അവർ വെളിപ്പെടുത്തി.
ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ അയാൾ എന്നോട് പറഞ്ഞു. കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഒരുപാട് നിർബന്ധിച്ചു. ഒരു മോശം വസത്രം എന്റെ കയ്യിൽ തന്നിട്ട് അത് ധരിക്കാൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ അയാൾ എന്നെ ബലമായി പിടിച്ചിരുത്തി. ഞാൻ അയാളെ തള്ളിമാറ്റി പുറത്തേക്കിറങ്ങി ഓടി.എന്ന വെളിപ്പെടുത്തലാണ് ചൈന ,ശിവാനി തുടഗിയ സിനിമകളിൽ അഭിനയിച്ച നടി ശിൽപ്പ ഷിൻഡെ വെളിപ്പെടുത്തിയത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…