CRIME

ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന് പിന്നാലെ വീ​ടു​ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു; മൂ​ന്ന്​ പ്ര​തി​ക​ൾ അറസ്റ്റിൽ

അ​മ്പ​ല​പ്പു​ഴ: ത്സവത്തിനിടെ നടന്ന സംഘർഷത്തിന്‍റെ ഭാഗമായി വീ​ടു​ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച മൂ​ന്ന്​ പ്ര​തി​ക​ൾ പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പതിനാലാം വാ​ർ​ഡ് പു​തു​വ​ൽ അ​ജി​ത്ത് (36), ആ​ല​പ്പു​ഴ ബീ​ച്ച് വാ​ർ​ഡ് തൈ​പ്പ​റ​മ്പി​ൽ രാ​ഹു​ൽ രാ​ജ് (33), കാ​ക്കാ​ഴം പു​തു​വ​ൽ സു​ധി​ലാ​ൽ (29) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോലീസ് അറസ്റ്റ് ചെയ്തത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് വ​ള​ഞ്ഞ​വ​ഴി പ​ടി​ഞ്ഞാ​റ് അ​യോ​ധ്യ ന​ഗ​റി​ലെ സ​ച്ചി​ൻറെ വീ​ട് അ​ന്വേ​ഷി​ച്ചെ​ത്തി​യ ആ​ക്ര​മി​ സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ​ച്ചി​ൻറെ മാ​താ​വ് പ്രീ​തി (47) മു​ത്ത​ശ്ശി ശോ​ഭ​ന (67), സ​ഹോ​ദ​രി മീ​നു (31) ബ​ന്ധു ഗ​ർ​ഭി​ണി കൂ​ടി​യാ​യ ശി​ൽ​പ (22)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന്‍റെ ഭാഗമായാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പോലീസിന് നേരെയും പ്രതികള്‍ ആക്രമണം നടത്തിയിരുന്നു.

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

2 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

2 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

3 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

3 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

10 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

11 hours ago