After the party congress, the stadium was made dirty by throwing garbage; Kannur municipality corporation levied a fine against the CPM; the amount was seized without payment
കണ്ണൂർ: പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജവഹർ സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകർ നീക്കം ചെയ്തില്ല,സിപിഎമ്മിനെതിരെ പിഴ ഈടാക്കി കണ്ണൂർ മുൻസിപ്പിൽ കോർപ്പറേഷൻ.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ്
സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകർ നീക്കം ചെയ്തില്ലെന്ന് കോർപ്പറേഷൻ പറഞ്ഞു.കൂടാതെ സ്റ്റേഡിയത്തിന് കേടുപാടുകൾ വരുത്തിയെന്നും അധികൃതർ അറിയിച്ചു.ഇതേ തുടർന്ന് 25,000 രൂപയാണ് കണ്ണൂർ കോർപ്പറേഷൻ പിഴ ചുമത്തിയിരിക്കുന്നത്.
സ്റ്റേഡിയം ശുചീകരിക്കാൻ 42,700 രൂപയോളം ചിലവായി എന്ന് കോർപ്പറേഷൻ പറഞ്ഞു. മുൻകൂറായി നൽകിയ 25,000 രൂപ പിഴയായി കണക്കാക്കുമെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.
ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാനാണ് പിഴ ഈടാക്കിയതെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ പറഞ്ഞു.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…