aiswarya-rai
മുംബൈ : മണിരത്നത്തിന്റെ പുതിയ ചിത്രം പൊന്നിയിൻ സെൽവൻ സെപ്തംബർ 30 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ചലച്ചിത്ര നിർമ്മാതാവും സംഗീതജ്ഞനുമായ എആർ റഹ്മാനും ഒപ്പം ചിത്രത്തിലെ താരങ്ങളും സെപ്റ്റംബർ 24 ന് മുംബൈയിൽ നടന്ന പ്രമോഷണൽ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ സംസാരിക്കവേ മണിരത്‌നത്തിനൊപ്പം ജോലി ചെയ്തതിൽ സന്തുഷ്ടയാണെന്നും അദ്ദേഹത്തെ തന്റെ ഗുരു എന്ന് വിളിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും നടി
ഐശ്വര്യ റായ് ബച്ചൻ പറഞ്ഞു.
ഐശ്വര്യ റായ് ബച്ചനാണ് പൊന്നിൻ സെൽവയിൽ നന്ദിനിയായി വേഷമിടുന്നത്. “മണി സാറിനൊപ്പം വർക്ക് ചെയ്യുന്നു, അദ്ദേഹം എന്റെ ഗുരുവാണ്. എന്റെ ആദ്യ സിനിമയിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. ഒരു നടിയെന്ന നിലയിൽ എന്റെ യാത്ര അദ്ദേഹത്തോടൊപ്പം ആരംഭിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ് . അനുഭവമാണ് ഏറ്റവും നല്ല അദ്ധ്യാപകൻ.” മണിരത്‌നവുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് നടി പറഞ്ഞു
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…