Ajith's 'Thunivu' and Vijay's 'Waris' set for Pongal release
പൊങ്കൽ ആഘോഷമാക്കാൻ ഒരേസമയം രണ്ടു സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. വിജയ നായകനായെത്തുന്ന വാരിസും അജിത് നായകനായെത്തുന്ന തുനിവുമാണ് റിലീസിനൊരുങ്ങുന്നത് .
ഇരു ചിത്രങ്ങളും പൊങ്കലിന് തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും തിയതികൾ പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം തുനിവിന്റെ റിലീസ് തിയതി നിർമ്മാതാക്കൾ പുറത്തുട്ടു ജനുവരി 11നാണ് അജിത് ചിത്രത്തിന്റെ റിലീസ് . ഇതിന് പിറകെ വാരിസിന്റെയും റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. തുനിവും, വാരിസും ഒരേ ദിവസങ്ങളിലാണ് തിയറ്ററുകളിൽഎത്തുന്നത്. നീണ്ട ഇടവേളകൾക്കുശേഷമാണ് രണ്ടു സൂപ്പർതാര ചിത്രങ്ങൾ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…