alok-varma-says-about-k-rail-project
കോഴിക്കോട്: കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണമെന്ന ആവശ്യവുമായി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അലോക് വര്‍മ. ഇ ശ്രീധരന്‍ സാങ്കേതിക വിദഗ്ധനാണെന്നും, അദ്ദേഹത്തിന് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാനാകുമെന്നും അലോക് വര്‍മ പറഞ്ഞു.
‘കേരളത്തിന് കെ.റെയിലല്ല, ബ്രോഡ്‌ഗേജാണ് അനുയോജ്യമെന്നും, സാമ്പത്തികമായും ഇതുതന്നെയാണ് നല്ലതെന്നും അലോക് വര്‍മ പറഞ്ഞു. സില്‍വര്‍ലൈനിനെ സ്റ്റാന്റേര്‍ഡ് ഗേജാക്കുന്നത് ജെയ്ക്കയില്‍ നിന്നും പണം തട്ടാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം കെ.റെയില്‍ എംഡി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അലോക് വര്‍മ പറഞ്ഞു.
ഈ സാഹചര്യത്തിൽ കെ.റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ.ശ്രീധരനെ വിളിക്കണം അദ്ദേഹത്തിന് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാനാകും. ഇ ശ്രീധരന്‍ സാങ്കേതിക വിദഗ്ധനാണ്. അദ്ദേഹത്തെ ചര്‍ച്ചയില്‍ മോഡറേറ്ററാക്കണമെന്നും, ബദല്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും അലോക് വര്‍മ കൂട്ടിച്ചേര്‍ത്തു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…