ജമ്മുകശ്മീര്‍: അമർനാഥ് യാത്ര താത്കാലികമായി നിർത്തി വച്ചു. ജമ്മു കാശ്മീരിൽ ശക്തമായ കാറ്റും,മഴയും മണ്ണിടിച്ചിലും ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് യാത്ര നിർത്തിവച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലിന് അമര്‍നാഥ് യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു
ജമ്മു കാശ്മീരിൽ കുറച്ച് ദിവസങ്ങൾ കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ജമ്മുവിലെയും ശ്രീനഗറിലെയും ഹൈവേകൾക്ക് സമീപം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യത്യയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ബൽതാൽ, ഫാൽഗം ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് റോഡ് മോശമായതിനാൽ ആളുകൾ വഴുതി വീഴാനുളള സാധ്യതയുണ്ട്. മഴ കുറഞ്ഞതിന് ശേഷം വഴികൾ പരിശോധിക്കും. തുടർന്ന് യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…