amarnath

അമർനാഥ് തീർത്ഥാടനം തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; പത്തുദിവസത്തിനുള്ളിൽ വകവരുത്തിയത് 11 ഭീകരരെ; അതിർത്തിയിൽ കനത്ത ജാഗ്രത

ശ്രീനഗർ: അമർനാഥ് തീർത്ഥാടനം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ ജമ്മുവിലെ പൂഞ്ച് ജില്ലയിലെ ചക്കൻ ദാ ബാഗിലെ നിയന്ത്രണ രേഖയോട് ചേർന്ന് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത്…

11 months ago

അമര്‍നാഥ് മേഘവിസ്‌ഫോടനം; ഇനിയും കണ്ടെത്താനുള്ളത് നാല്‍പ്പതോളം പേരെ, നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

കശ്മീര്‍: മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. തീര്‍ത്ഥാടകരുടെ പുതിയസംഘം ജമ്മു ബേസ് ക്യാമ്പിൽ നിന്ന് യാത്ര ആരംഭിച്ചു. 4,026 തീര്‍ത്ഥാടനകരാണ് സംഘത്തിലുള്ളത്. അതേസമയം, പ്രളയത്തില്‍…

2 years ago

അമര്‍നാഥ്‌ തീര്‍ഥാടന വിലക്ക് നീട്ടാന്‍ തീരുമാനം; നടപടി മോശം കാലാവസ്ഥയെ തുടർന്ന്

ശ്രീനഗര്‍: മേഘവിസ്ഫോടനവും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ അമര്‍നാഥ്‌ തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീട്ടാന്‍ തീരുമാനം. ഇതോടെ തീര്‍ഥാടനം ഉടന്‍ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ജമ്മുവില്‍ നിന്ന്…

2 years ago

അമർനാഥിൽ ഉഗ്രമേഘവിസ്ഫോടനം; കനത്ത മഴയും മിന്നൽ പ്രളയവും

ശ്രീ​ന​ഗ​ർ: കഷ്മീ​രി​ലെ അ​മ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഉഗ്ര മേ​ഘ​വി​സ്ഫോ​ട​നം. ഉടൻതന്നെ പ്ര​ദേ​ശ​ത്ത് കനത്ത മഴയും മി​ന്ന​ൽ പ്ര​ള​യ​മു​ണ്ടാ​യി. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. നേ​ര​ത്തെ കഷ്മീ​രി​ലെ…

3 years ago

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ജമ്മു സര്‍ക്കാര്‍

ശ്രീനഗര്‍: അമര്‍നാഥ് യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ജമ്മുകശ്മീര്‍ ഗവണ്‍മെന്‍റ്. വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും ജമ്മുകശ്മീര്‍ വിടണമെന്നും മുന്നറിയിപ്പിലുണ്ട്. ഭീകരാക്രമണസാധ്യതയുടെ പശ്ചാത്തലത്തിലാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. യാത്രാ പാതയില്‍…

5 years ago

പാക് ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി സൈന്യം

ജമ്മു കശ്മീര്‍: പാകിസ്താന്‍ ഭീകരര്‍ അമര്‍നാഥ് ഭീകരരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ ഭീകരര്‍ക്ക് പാകിസ്താന്‍ സേന സഹായം നല്‍കി. അമര്‍നാഥ് പാതയില്‍ പിടിയിലായ പാക്…

5 years ago

അമർനാഥ് യാത്ര നിർത്തി വച്ചു; ഓഗസ്റ്റ് നാലിന് പുനരാരംഭിക്കും

ജമ്മുകശ്മീര്‍: അമർനാഥ് യാത്ര താത്കാലികമായി നിർത്തി വച്ചു. ജമ്മു കാശ്മീരിൽ ശക്തമായ കാറ്റും,മഴയും മണ്ണിടിച്ചിലും ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് യാത്ര നിർത്തിവച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലിന് അമര്‍നാഥ് യാത്ര…

5 years ago

ഹൈമവതഭൂവില്‍ ഇനി തീര്‍ത്ഥാടന നാളുകള്‍; കനത്ത സുരക്ഷയില്‍ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി

ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് തുടക്കമായി. ജമ്മു കശ്മീരിൽ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്പിൽ നിന്ന് ആദ്യ തീർത്ഥാടക സംഘം യാത്ര ആരംഭിച്ച് കഴിഞ്ഞു. തീര്‍ത്ഥാടന യാത്രയ്ക്ക്…

5 years ago