കൊച്ചി: കേരളത്തില്‍ 14000-തിലധികം ടവറുകളുമായി ആധിപത്യം ശക്തിപ്പെടുത്തി ജിയോ 4 ജി നെറ്റ് വർക്ക്.
ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും 4ജി ടവറുകളുടെ ആവശ്യം വര്‍ധിച്ചതിനെ തുടർന്ന് 2021 തുടക്കത്തില്‍ തന്നെ 4ജി ശൃംഖല 15 ശതമാനം ശക്തിപ്പെടുത്താന്‍ കമ്പനി തീരുമാനിച്ചിരുന്നുവെന്നും വര്‍ഷാവസാനത്തോടെ അത് നടപ്പിലാക്കിയെന്നും ജിയോ പറഞ്ഞു.
ഈ ഒരു തീരുമാനത്തിലൂടെ കൂടുതല്‍ നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
കേരളത്തിലെ 4ജി നെറ്റ് വര്‍ക്കില്‍ ജിയോയുടെ ആധിപത്യം വര്‍ധിക്കുകയും ചെയ്യും. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ചു കമ്പനി ഏകദേശം 31 ടവറുകളാണ് 2021ല്‍ സ്ഥാപിച്ചത്.
അതേസമയം 2020 ഏപ്രില്‍ മുതല്‍ ഡാറ്റായുടെ ഉപഭോഗം 40 ശതമാനമാണ് കൂടിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഗ്രാമീണ സ്ഥലങ്ങളില്‍ ടവറുകളുടെ ആവശ്യകത വര്‍ധിച്ചു.
മാത്രമല്ല വീട്ടില്‍ നിന്നുള്ള ജോലി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഒടിടി പ്ലാറ്റ്‌ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വര്‍ധിച്ച ഉപയോഗം എന്നിവ ഡാറ്റക്കുള്ള ആവശ്യകതയും ഉപയോഗവും വര്‍ധിക്കാന്‍ കാരണമായി.
14000-ത്തിലധികം 4ജി നെറ്റ് വർക്ക്. സൈറ്റുകള്‍ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്വര്‍ക്ക് സേവനദാതാവായിരിക്കുകയാണെന്ന് ജിയോ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…