India

അമിത് ഷാ ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും ;താഴ്‌വരയിലെ സുരക്ഷ വിലയിരുത്താന്‍ ഷായുടെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ,ഭീകരര്‍ കൊലപ്പെടുത്തിയവരുടെ വീടുകള്‍ സന്ദര്‍ശിക്കും

ദില്ലി : രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും.ഭീകരര്‍ കൊലപ്പെടുത്തിയവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും.താഴ്‌വരയിലെ സുരക്ഷ വിലയിരുത്തുവാനായി അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് രജൗരി ജില്ലയില്‍ കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ധാങ്ക്രി മേഖലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോലീസ് സീനിയര്‍ സുപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് ഭീകരവാദികള്‍ക്കെതിരെയുള്ള ഗ്രാമീണരുടെ പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നത്.രജൗരി ഇരട്ട ഭീകര ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീര്‍ ഭരണകൂടം സുരക്ഷ നടപടികള്‍ ശക്തമാക്കിയിരുന്നു. ഗ്രാമീണരുടെ നേതൃത്വത്തിലുള്ള വില്ലേജ് ഡിഫന്‍സ് ഗാര്‍ഡിന് ആയുധ പരിശീലനം നല്‍കുന്ന പദ്ധതി വേഗത്തിലാക്കി.

Anusha PV

Recent Posts

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെ; കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; യുവതിയുടെ മൊഴി പുറത്ത്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന്…

22 mins ago

ഒടുവിൽ ശാസ്ത്രലോകത്തിന് മുന്നിൽ ആ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

അന്തവും കുന്തവുമറിയാതെ ശാസ്ത്രലോകം കുഴങ്ങിയത് നീണ്ട 25 വർഷം ! ഒടുവിൽ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

52 mins ago

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

10 hours ago

ചടങ്ങുകള്‍ ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ല| അഡ്വ. ശങ്കു ടി ദാസ് വിശദീകരിക്കുന്നു |

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…

10 hours ago

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

11 hours ago