amit shah

‘ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ല’; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് അമിത് ഷാ

ദില്ലി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു…

1 week ago

‘കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിൽ നിന്ന് ഭാരതത്തെ മോചിപ്പിക്കും’; ഛത്തീസ്ഗഡിലെ ദൗത്യത്തിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് അമിത് ഷാ

റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ കൊലപ്പെടുത്തിയ ദൗത്യത്തിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയെന്ന…

2 weeks ago

എൻഐഎയ്ക്ക് പുതിയ മന്ദിരം; കൊച്ചിയിലെ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്; വൈകിട്ട് 5 മണിക്ക് അമിത് ഷാ ഓൺലൈനായി നിർവ്വഹിക്കും

കൊച്ചി: എൻഐഎയ്ക്ക് പുതിയ മന്ദിരം. ദേശീയ അന്വേഷണ ഏജൻസിയുടെ കൊച്ചിയിലെ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിലെ മൂന്ന് ഏക്കറിലുള്ള ഓഫീസിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി…

2 months ago

ജിഹാദികളെ തുടച്ച് വെടിപ്പാക്കി തെരഞ്ഞെടുപ്പ് നടത്തിയിരിക്കും !

ജമ്മുകശ്മീർ നാഷണൽ ഫ്രണ്ടിനെ നിരോധിക്കാനുള്ള ഞെട്ടിക്കുന്ന കാരണങ്ങൾ ഇതൊക്കെയാണ് I AMIT SHAH

2 months ago

തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്‌ത്‌ ഭാരതത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബന്ധം; വിഘടനവാദ സംഘടനയായ ജെ കെ എൻ എഫിനെ നിരോധിച്ച് കേന്ദ്ര സർക്കാർ; സംസ്ഥാനത്ത് കനത്ത ജാഗ്രത

ദില്ലി: തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്‌ത്‌ ഭാരതത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദ സംഘടനയായ ജമ്മുകശ്മീർ നാഷണൽ…

2 months ago

കോൺഗ്രസിനും ആർജെഡിക്കും കുടുംബ താത്പര്യമാണ് മുഖ്യം! സോണിയയുടെ ഏക ലക്ഷ്യം മകനെപ്രധാനമന്ത്രിയാക്കുകയാണ്; നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കൂവെന്ന് അമിത് ഷാ

പട്‌ന: കുടുംബ താത്പര്യമാണ് കോൺഗ്രസിനും ആർജെഡിക്കുമുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയാ ഗാന്ധിയുടെ ഏക ലക്ഷ്യം മകനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുക എന്നതാണ്. കോൺഗ്രസിന്റെ കൈയ്യിലെ…

2 months ago

‘പ്രധാനമന്ത്രി ‘ചന്ദ്രയാൻ’ വിക്ഷേപിച്ചു, സോണിയ ‘രാഹുൽയാൻ’ വിക്ഷേപിക്കാൻ ശ്രമിക്കുന്നു’; മക്കളെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആക്കണമെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ ആ​ഗ്ര​ഹം; ആഞ്ഞടിച്ച്അമിത് ഷാ

മുംബൈ: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാരിന് ‘ചന്ദ്രയാൻ’ വിക്ഷേപിക്കാൻ സാധിച്ചു. എന്നാൽ ഇപ്പോൾ സോണിയ ​ഗാന്ധി 'രാഹുൽയാൻ'…

2 months ago

ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ മഹാരാഷ്ട്രയിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാവും; കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ സജ്ജമാക്കി ബിജെപി

ദില്ലി: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലേക്ക്. ലോക്സഭാ തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ മഹാരാഷ്‌ട്ര സന്ദർശിക്കുന്നത്. ഛത്രപതി സംഭാജി നഗർ വിമാനത്താവളത്തിലെത്തുന്ന…

2 months ago

ഡിജിറ്റൽ ടൈമർ ഉപയോഗിച്ച് നടത്തിയ സ്ഫോടനമെന്ന് വിലയിരുത്തി അന്വേഷണ സംഘം

സെലിബ്രിറ്റികളടക്കം വന്നുപോകുന്ന ഹോട്ടൽ ഭീകര ലക്ഷ്യമായതെങ്ങനെ ? അന്വേഷണത്തിന് ഐ ബി സംഘമെത്തി I RAMESWARAM CAFE

2 months ago

മക്കളേയും മരുമക്കളേയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാക്കണം എന്ന ലക്ഷ്യത്തോടെ പരിശ്രമിക്കുന്നഒരു കൂട്ടം ആളുകൾ! കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചില പാർട്ടികളുടെ കൂടിച്ചേരലാണ് ഇൻഡി മുന്നണിയെന്ന് അമിത് ഷാ

ദില്ലി: കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചില പാർട്ടികളുടെ കൂടിച്ചേരലാണ് ഇൻഡി മുന്നണിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തങ്ങളുടെ മക്കളേയും മരുമക്കളേയും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കണമെന്ന…

2 months ago