മുംബൈ:ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ അമിതാഭ് ബച്ചന് വേഷമണിയുന്നു.ആല് ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന് അഭിനയിക്കുന്നത്. അതിഥി വേഷത്തിലായിരിക്കും അദ്ദേഹം അഭിനയിക്കുക.കഥാഗതി നിര്‍ണയിക്കുന്ന റോളായിരിക്കും അദ്ദേഹത്തിന്റേത് എന്ന വിവരമാണ് ലഭിക്കുന്നത്. പൂജ ഭട്ട്,സണ്ണി ഡിയോള്‍,ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനെ അഭിനയിപ്പിക്കണമെന്ന താല്‍പ്പര്യത്തില്‍ മാറ്റി വെച്ചിരിക്കുന്ന റോളാണിത്. നിര്‍ണായക വഴിത്തിരിവാണ് ബച്ചന്റെ റോളിലൂടെ കഥയില്‍ സംഭവിക്കുകയെന്ന് ആര് ബാല്‍കി അറിയിച്ചു. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. നേരത്തെ കാര്വാന്,സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളിലാണ് താരപുത്രന് അഭിനയിച്ചത്. രണ്ട് ചിത്രങ്ങളും ബോളിവുഡില്‍ താരതമ്യേന നല്ല പ്രതികരണമാണ് ലഭിച്ചത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…
പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp
തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…
ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…