Celebrity

അമിതാഭ് ബച്ചന്റെ രണ്ട് ബം​ഗ്ലാവുകൾ ബാങ്കിന് വാടകയ്ക്ക്: പ്രതിമാസം നൽകേണ്ടത് 19 ലക്ഷം രൂപ

മുംബൈ: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ പേരിൽ നിരവധി ആഡംബര കെട്ടിടങ്ങളാണ് മുംബൈയിൽ ഉള്ളത്. ഇപ്പോഴിതാ തന്റെ കെട്ടിടങ്ങളിൽ രണ്ടെണ്ണം ബാങ്കുകൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ് ബി​ഗ് ബി.

ജുഹുവിലുള്ള വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ ഏറ്റവും താഴത്തെ നിലകളാണ് പ്രമുഖ ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുന്നത്. വത്സ എന്ന ബംഗ്ലാവ് മുൻപ് മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവർത്തിച്ചുവരികയായിരുന്നു. ജുഹുവിലുള്ള 120 കോടി വിലമതിപ്പുള്ള ജൽസ എന്ന ബംഗ്ലാവിലാണ് താരകുടുംബം താമസിക്കുന്നത്. ഇതിന് അടുത്തായാണ് വാടകയ്ക്ക് നൽകിയ രണ്ട് കെട്ടിടങ്ങളും.

ബാങ്കിന് വിട്ടുനൽകിയിരിക്കുന്നത് രണ്ടു ബംഗ്ലാവുകളും ചേർത്ത് 3150 ചതുരശ്രയടി സ്ഥലമാണ്. പ്രതിമാസം 18.9 ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിട്ടുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വാടകതുകയിൽ 25% വർധനവുണ്ടാകും. 10 വർഷം കഴിയുമ്പോഴേക്കും 29 ലക്ഷം രൂപയായിരിക്കും പ്രതിമാസ വാടകയായി ബച്ചൻ കുടുംബത്തിന് ലഭിക്കുക. 15 വർഷത്തേയ്ക്കാണ് വാടക കരാർ. എന്നാൽ 12 മാസക്കാലത്തെ വാടകയായ 2.26 കോടി രൂപ ബാങ്ക് ഡിപ്പോസിറ്റായി കൈമാറിയതായി രേഖകൾ വ്യക്തമാക്കുന്നു.

admin

Recent Posts

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

13 mins ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

31 mins ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

33 mins ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

57 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

1 hour ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

1 hour ago