ലോക ബോക്‌സിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടി ഇന്ത്യന്‍ താരം അമിത് പംഘല്‍. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഒന്നാം സ്ഥാനത്തെത്തിയത്.
പതിറ്റാണ്ടിനുശേഷമാണ് ഈ വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രത്തില്‍ ഇടംനേടിയ താരമാണ് അമിത് പംഘല്‍.
ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി പുറത്തുവിട്ട റാങ്കിങ്ങില്‍ അമിതിന് 420 പോയിന്റാണ് ഉള്ളത്. ഒളിമ്പിക്‌സ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കാനിരിക്കെയാണ് പുതിയ റാങ്കിങ് ലിസ്റ്റ് പുറത്തുവിട്ടത്.
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…
വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…